ശ്രീ ശക്തിഗണേശ൯
ക്ഷേത്രസങ്കേതത്തിന് കന്നിമൂലയില്‍ കണ്ണിനും മനസ്സിനും ദര്‍ശനാനന്ദമായി ശ്രീ ശക്തിഗണേശ൯ സര്‍വ്വവിഘ്ന നിവാരകനായി കുടികൊള്ളുന്നു. ശങ്കരനന്ദനനായ ഭഗവാന്‍ സര്‍വ സമ്പത്സമൃദ്ധിയും പ്രദാനം ചെയ്ത് തുമ്പിക്കരമുയരത്തി അനുഗ്രഹിച്ചു പാപനിഗ്രഹം ചെയ്യുന്നു