യക്ഷിയമ്മ
ശാക്തേയ ഭാവമോടെ സസ്യലതാസമൃദ്ധമായ ഭൂവില്‍ വസിക്കുന്ന യക്ഷിയമ്മ ദീർഘങ്ങളായ നയനങ്ങളാൽ കടാക്ഷം ചൊരിഞ്ഞ്, അനുഗ്രഹരൂപിണിയാകുന്ന സാന്ദര്യവതിയാണ്. ഉഗ്രമൂര്‍ത്തിയെങ്കിലും ശാന്തസ്വരൂപത്തില്‍ വാഴുന്ന മായാദേവിയൂട തൃക്കടാക്ഷം സര്‍വ്വദോഷ പരിഹാരങ്ങള്‍ക്ക് അത്യുത്തമം.